സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് ഹിന്ദിയിൽ ഉള്ള അറിവ് വർധിപ്പിക്കുന്നതിനും ഹിന്ദി ഭാഷയോട് താത്പര്യം വർധിപ്പിക്കുന്നതിനും വേണ്ടി ശ്രീമതി ലതടീച്ചർ കൺവീനർ ആയിട്ടുള്ള ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ ദിനാചരണങ്ങളും നത്താറുണ്ട്.മാസത്തിൽ ഒരു ദിവസം ഹിന്ദി അസംബ്ലി സംഘടിപ്പിക്കാറുണ്ട്.

   കുട്ടികൾക്ക്  ഇംഗ്ലീഷ്  ഭാഷയോട്   താത്പര്യം  വർധിപ്പിക്കുന്നതിന്

വേണ്ടി ശ്രീമതി ശ്രീലത ടീച്ചർ കൺവീനർ ആയിട്ടുള്ള ഇംഗ്ലീഷ് ക്ലബ് പ്രവർത്തിച്ചു വരുന്നു. മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്. എല്ലാദിനാചരണങ്ങളും ഭംഗിയായി നടത്തിവരുന്നു .എല്ലാവർഷവും പ്രസദ്ധീകരിക്കുന്ന ഇംഗ്ലീഷ് മാഗസിനിൽ കുട്ടികളുടെ രചനകൾ ഉള്പെടുത്താറുണ്ട്

അതുപോലെ അനുപമടീച്ചർ കൺവീനർ ആയിട്ടുള്ള സംസ്‌കൃത ക്ലബ്,ഷമീറ ടീച്ചർ കൺവീനർ ആയിട്ടുള്ള ഉർദു ക്ലബ് ഷൈനിടീച്ചർ കൺവീനർ ആയിട്ടുള്ള മാതൃഭാഷ ക്ലബ് എന്നിവയും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു,എല്ലാ ക്ലബ്ബ്കളും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു