സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിത ക്ലബ് ഈ  വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു

വരുന്നു. ശ്രീമതി എസ് പ്രീത ടീച്ചർ കൺവീനർ ആയും ശ്രീമതി കെ ഗിരിജ ടീച്ചർ ജോയിന്റ് കൺവീനർ ആയും പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബിൽ ഇരുപത്തി നാലോളം കുട്ടികൾ അംഗങ്ങൾആയിട്ടുണ്ട് .എല്ലാ ദിനാചരണങ്ങളും ഉർജ്ജസ്വലതയോടെ നടത്തിവരുന്നു. .എല്ലാ വർഷവും സ്കൂൾ തലത്തിൽ എക്സിബിഷൻ നത്താറുണ്ട്.സബ് ജില്ലാ, ,ജില്ലാശാസ്ത്ര മേളകളിൽ മികച്ച സ്ഥാനങ്ങൾ ലഭിക്കാറുണ്ട്.