ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
"പോരാടുവാൻ നേരമായിരുന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ അല്പകാലം നാം അകന്നിരിനാലും പരിഭവി കേണ്ട പിണങ്ങിടേണ്ട ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറാം ഭയക്കാതെ ശ്രദ്ധയോയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത