സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 28-06-2025 | Cpsangy |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു . 150 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 137 കുട്ടികൾ പങ്കെടുത്തു. ജോയിന്റ് എസ് ഐ.ടി.സി അരുൺ സാർ , കൈറ്റ് മെൻറ്റർമാരായ സംഗീത ടീച്ചർ ,ഹംസി രാജ് ടീച്ചർ, ഷിംന ടീച്ചർ, വൃന്ദ ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു. കൂടാതെ ഒമ്പതാം ക്ലാസിലെ അംഗങ്ങളായ കുട്ടികളും പരീക്ഷ നടത്തിപ്പിനായി സഹായിച്ചു



