സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൗട്ട് &ഗൈഡ്‌സ്

ഈ സ്ക്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആറ് യൂണിറ്റുകൾ ഉള്ള സ്ക്കൗട്ട് &ഗൈഡ്‌സ്. സർവ്വശ്രീ പ്രമോദ്. എസ്.ഡി, രാജൻ വിഎൻ, സുഭാഷ് പി,ഈശ്വരി എ, പ്രമീളകുമാരി, ഷീന, ശ്രീജിത എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.