സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

 
മാസ്‌ക് ധരിക്കുക , ഇടക്കിടെ കൈകൾ ഹാൻഡ് വാഷോ സാനിറ്റൈനോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി കഴുകുക.വ്യക്‌തിശുചിത്വം, പരിസരശുചിത്വം എന്നിവ നിലനിർത്തുക എന്നിവയെല്ലാമാണ് കോറോനയെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നത്. സാമൂഹിക അകലം പാലിക്കുക. കുറഞ്ഞത് 1 മീറ്റർ ആകാലമെങ്കിലും പാലിക്കണം. യാത്രകൾ ഒഴിവാക്കുക , ആൽക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നിവയെല്ലാം നമ്മൾ ചെയ്യണം.

കൊറോണ എനിക്ക് വരുമോ? എന്ന പേടിയല്ല നമുക്ക് വേണ്ടത്. എന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരരുത് എന്ന ജാഗ്രതയാണ് നമുക്ക് വേണ്ടത്.

ഫത്തിമ നിഷ്മ
7 D സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം