സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ENGLISH CLUB

     The English club of  our school aims to develop the innate qualities of each learner and helps them to discover the possibilities of the global language..It also focuses on developing the soft skills of the leaners.It encourages oral and written actvities which make language learning a complete experience.More over ,it aims at  developing the study skills of the learner which in turn helps them to study other subjects.The school assembly is conducted in English, on Wednesdays .The club conducts various actvities like recitation,extempore speech,news paper reading,debate etc and it also nurtures the creativity of the budding  poets.The school anthem is also an important contribution of the club.
         

SCHOOL ANTHEM

We raise our voice and raise our hearts Joyous band ,we join and sing Light of wisdom lead us on God Almighty bless our school

         Jai ho! Christ King,our patron 
         In you our dreams come true ever
         We will always make you proud
         we place our hope and trust in you.

With stronger will,with bolder steps We march ahead ,we march ahead We will fight the wrong convictions strong Guiding light to fight for right.

              We love the school.CKC hail
               Our love for you shall never fail
              Our heart overflows with joy and love
             Glory to the King of KingS.

C.K.C.G.H.S.PONNURUNNI HEALTH CLUB ന്റെ പ്രവർത്തന റിപ്പോർട്ട്

               ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ജൂലൈ മാസംമുതൽ 6 മുതൽ 10 വരെ ക്ലാസുകളിലേക്ക് iron ഗുളികകൾ എല്ലാ ആഴ്ചയിയും തിങ്കളാഴ്ച്ച ദിവസങ്ങളിൽ നൽകിവരുന്നു. തിങ്കളാഴ്ച്ച ഹാജറാകാത്ത കുട്ടികൾക്ക് ചൊവ്വാഴ്ച്ച നൽകുന്നു. ജൂലൈ മാസത്തിൽ 1429 കുട്ടികൾ മരുന്നുകഴിച്ചു. ലഹരിവിരുദ്ധദിനമായ ജൂൺ 26 കടവന്ത്ര സർകിൾ ഇൻസ്പെക്ടർ സ്കൂളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജൂലൈ 2ന് ലഹരിയുമായി ബന്ധപ്പെട്ട് സിനിമ പ്രദർശനം നടത്തി.

ഊർജ്ജ സംരക്ഷണ ക്ളബ്ബ്

 ഊർജ്ജത്തിൻെറ ആവശ്യതയേയും സംരക്ഷണത്തിൻെറയും പ്രാധാന്യത്തെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനു വേണ്ടി കുമാരി അതുല്യ യുടെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണക്ളബ്ബ് പ്രവർത്തിച്ചു വരുന്നു.