സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കുക



കൂട്ടുകാരെ കൊച്ചുകൂട്ടുകാരെ
ശുചിത്വം നമ്മൾ പാലിക്കണം
പല്ലുകൾ രണ്ടു നേരം തേച്ചീടണം
നിത്യവും രണ്ടുനേരം കുളിച്ചീടണം
വൃത്തിയുള്ള വസ്ത്രം ധരിച്ചീടണം
നഖം മുറിക്കണം മുടി ചീകണം
ഇടക്കിടെ കൈ കഴുകി കൊറോണയെ തുരത്തീടണം
വീട്ടുകാരും നാട്ടുകാരും സുരക്ഷിതാരാവണം
ശുചിത്വം നമ്മൾ പാലിച്ചാൽ ആരോഗ്യമുള്ളവരാവണം
നല്ലകുട്ടിയായി വളരണം

 

ഫാത്തിമ മെഹ്റിൻ
1 D സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത