സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തി പരിചയ ക്ലബ്‌

ക്ലബിന്റെ പ്രവർത്തനങ്ങൾക് Lilly ടീച്ചർ ന്റെ നേതൃത്തിൽ 20 ഓളം കുട്ടികൾ സജീവ സാനിധ്യം വഹിക്കുന്നു. പല തരത്തിലുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് വഴി കുട്ടികൾക്കു പഠനതോടപ്പം വിവിധ മേഖല യിലേക്കുള്ള താല്പര്യം വര്ധിക്കുന്നു. ചന്ദന തിരി നിർമാണം, മുകുളകൾ ഒട്ടിക്കൽ, ചിരട്ട കൊടുള്ള ഉത്പാദനങ്ങൾ, തുണിയിൽ ചിത്രം വരയ്ക്കൽ, വെജിറ്റബിൾ പ്രിന്റിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രവർത്തി പരിചയ ക്ലബ്ബിന്റെ പ്രവർത്തങ്ങൾ തുടർന്നും നടക്കുന്നു..