സി.എ.എച്ച്.എസ്സ്.ആയക്കാട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ. ആൽബർട്ട് മാസ്റ്ററുടെ നേതൃത്വത്തിൽ 30 അംഗങ്ങളുള്ള ഒരു റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു.കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.