സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ. ഇ. എം. എച്ച്. എസ്. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


അതിജീവനം

വൻസുനാമിപോൽലോക
രാജ്യങ്ങളെ മൃത്യുവിൻ
കരാളഹസ്തത്തിൽ
അമർത്തിടുന്നൊരീ മഹാ -
മാരിയാം കൊറോണയെ
ചെറുത്തീടാംനാമേവ -
ർക്കും.
കൈകോർത്തിടാതെ-
അകന്നി
രുന്ന് തീർത്തിടാം
പ്രതിരോധത്തിൻ വലയം.
വിങ്ങലുംതേങ്ങലും-നിരന്തരം
കേട്ടുകൊണ്ടൊരീ - ലോകത്തിൻ
പുതുജീവൻപകർന്ന് -മാലാഖമാർ,
കാവലേകുവാൻകാക്കി-
പ്പടയും.
നിസ്സാരമായൊരീ കൃമി -
കീടം
എടുത്തിടുംനിൻവില-
യേറിയജീവിതംമാനവാ..!
ശുചിത്വബോധത്തിൻ -
കരുതലിൽ
തണലേന്തിമുന്നേറിടാം
മൃത്യുവിൻവാഹകനാ-
യൊരീ
മഹാമാരിയെചെറുത്തീടാം പ്രതിരോധത്തിൻകര-
ത്തിൽ
അമർന്നീടാംനാമേവർക്കും ലോകനന്മയ്ക്കായി
ഒരുപുതുയുഗപ്പിറവി-
ക്കായി
കാത്തിരിക്കുന്നു ഞാൻ
 

ശ്രീനന്ദ.എസ്.എസ്.
8 A സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്., ആറ്റിങ്ങൽ, തിരുവനന്തപുരം.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത