സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ

സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളെതല്ലാം പ്രകൃതിയിൽ ഉണ്ട് . ശ്വസി ക്കാൻ ആവശ്യമുള്ള വായുവും ശുദ്ധ മായ ജലവും ഭക്ഷണവും പ്രകൃതിയിൽനിന്ന് ലഭിക്കുന്നു .ഇത്ര ഫല' ഭൂയിഷ്ഠ മായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി . മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാകാതെയും പരിപാലിക്കുക. അമിതമായ വായൂ മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർത്തിക്കുന്നതിലൂടെ ഒക്സിജെന്റ അളവ് അന്തരീക്ഷത്തിൽ കൂടുന്നു ഇത് കൂടുന്നത് അന്തരീക്ഷത്തിൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും . സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾചെയുമ്പോൾ പരിസ്ഥിതി സംരക്ഷിച്ചാവണം നാം ചെയേണ്ടത് . ഭൂമിയിൽ ചൂടിന്റെ വർദ്ധന തടയാനും ശരിയായ കാലാവസ്‌ഥത ലഭിക്കാനും ശുദ്ധ ജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷികാം


ഹന്ന തഹ്സിൻ
8 F സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം