സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ ശുചിത്വ ചിന്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ചിന്തുകൾ


വൃത്തി ശുചിത്വം മിതത്വം
എത്ര മനോഹരം ഈ വാക്കുകൾ
പ്രകടം ആക്കിയാലോ സ്വർഗ്ഗ തുല്യം
ശുചിത്വം അകറ്റി ടും രോഗത്തെ
ശുചിത്വം കൊണ്ടുവരും പ്രതിരോധത്തെ
ശുചിത്വം ശീലമാക്കിയവൻ ആരോഗ്യവാൻ
ശുചിത്വം മറന്നവൻ നിർഭാഗ്യവാൻ
ശുചിത്വമെന്നൊരു വാക്കിനർത്ഥം
ആരോഗ്യമുള്ളൊരു ഭാവിയാണ്
മിതത്വവും ശുചിത്വവും ശീലിച്ചുവെങ്കിൽ
മാനവർക്കെന്നുമെ  സൗഖ്യകാലം

മുഹമ്മദ് റിൻഷിദ്
8 J സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത