ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എം. എച്ച്. എസ്. എസ്. പൂക്കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സി.എച്ച്.എം. എച്ച്. എസ്. എസ്. പൂക്കൊളത്തൂർ
വിലാസം
പൂക്കൊളത്തൂർ

676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832821556
ഇമെയിൽchmhspklr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസനാഹുള്ള
പ്രധാന അദ്ധ്യാപകൻഅജയ് കുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



പുൽപറ്റ പഞ്ചായത്തിലെ വിജ്ഞാന ദാഹികളുടെ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് 1976 ജൂൺ മാസത്തിൽ സി.എച്ച്. എം. എച്ച്. എസ്. പൂക്കൊളത്തൂർ ആരംഭിച്ചു.

ചരിത്രം