സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/മറ്റ്ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

English Club

ക്ലബ്ബ് രൂപീകരണം

ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരണം ജൂൺ 16 2023 ന് നടന്നു .ക്ലബ്ബ് അംഗങ്ങളിൽ നിന്നും

കൺവീനറിനേയും ജോയിന്റ് കണവീനറിനേയും തിരഞ്ഞെടുത്തു .

Convener          :ലമീസാ ഫാത്തിമ

Joint Convener :ഫാത്തിമ പി കെ എൻ

ക്ലബ്ബ് ഉത്ഘാടനം

ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉത്ഘാടനം 21 ജൂൺ 2023 ന് മറ്റു ക്ലബ്ബുകളുടെ കൂടെ എച്ച് എം സീമ ടീച്ചർ നിർവഹിച്ചു .ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു . യോഗ ടീച്ചർ           

കുട്ടികൾക്ക് യോഗ പരിശീലനം നൽകി .

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പോസ്റ്റർ നിർമ്മാണ മത്സരം :

1. ആയിഷ റന 10 C

2.ഉമ്മുകുൽസു 10C