സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം


കുഞ്ഞുങ്ങൾ നമ്മളിൽ
പാലിക്കും ഗുണമല്ലോ
ശുചിത്വ ശീലം
ശുചിത്വമില്ലെങ്കിൽ
അസുഖങ്ങൾ
നമ്മള്ളിൽ
നിന്നൊട്ടുംമാറുകില്ല
നാടും വീടും വിദ്യാലയങ്ങളും
ശുചിത്വ പൂർണമായ് തീർന്നീടെന്നാൽ
നല്ലൊരു നാളേക്ക് ജാഗ്രതയോടെ
രോഗങ്ങളെ നമുക്കകറ്റി നിർത്താം
 

അഭിരാമി കെ ഗണേഷ്
3A സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത