Login (English) Help
ഒന്നിച്ചൊന്നായ് അണിചേരാം ഒത്ത മനസ്സായി പോരുതിടാം നന്മ നിറഞ്ഞൊരു നാളേക്കായ് കഴുകി കളയാമി രോഗത്തെ അകന്ന് നിൽകാം നാളേക്കായ് കൈകൾ കോർക്കാം പിന്നീട് പിന്നീടാവാം ആഘോഷങ്ങൾ മുഖം മറയ്ക്കാം നാളേക്കായ് അകത്തിരിക്കാം നാളേക്കായ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത