സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊറോണ

നാടുതോറും ലാസി നടക്കും
മനുഷ്യന്മാരെ വന്നാട്ടെ
കൊറോണ വരുന്നു കൊറോണ വരുന്നു
മാസ്ക്ക് ധരിക്കൂ മൂക്കും മുഖവും-
പൊതിഞ്ഞു മൂടി നന്നായി
കേട്ടാൽ പോരാ പ്രവർത്തിക്കാം
നമുക്ക് നമ്മുടെ സമൂഹ നന്മയ്ക്കായ്
 

ആവണി
1 എ സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത