LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
20-09-2025Cmhsmannur

അംഗങ്ങൾ

Sl No Adm No Name
1 13333 AALBIN M
2 13423 ADEEM SADATH K
3 13444 ADIDEV K
4 13420 ADITH P
5 13352 ADITHYA A P
6 13332 ADITHYAN A P
7 13362 AKHIL K SHAJI
8 13411 AMISHA K
9 13548 ANSHA FATHIMA P K
10 13591 ANUVRINDA P
11 13454 ARJITH K
12 13412 ARSHITHA M
13 13326 ASHIKA A P
14 13400 AVANTHIKA P
15 13473 DEVENDHU U
16 13494 DIYA T
17 13482 FADHI NAZAL M K
18 13597 FATHIMA NUHA A
19 13438 FATHIMA SANIYYA B
20 13447 FATHIMA SHAHANA C
21 13596 K RUDRH
22 13567 MEERA KRISHNA T
23 13346 MINHA FATHIMA K
24 13402 MUHAMMAD SAJAD M K
25 13524 MUHAMMED AMJAD A T
26 13395 MUHAMMED ZAYAN P K
27 13461 NASHWA SHUHAD O K
28 13462 NIVED M
29 13550 NUZUHA FATHIMA C V
30 13481 PARVATHI CHANDRA K P
31 13590 RITHUNANDA E
32 13634 SAYYID AHAMMED RAZEEN P
33 13329 SHEETHAL M
34 13367 SHIVALAYA K
35 13496 SNEHID N
36 13373 SNIGDHA T
37 13359 SWAYANTH C
38 13509 THANHA FATHIMA N C
39 13665 THEERTHA UNNI
40 13433 ZIYAN D

.FIRST LEADER  : THEERTHA UNNI

SECOND LEADER  : SWAYANTH C

പ്രവർത്തനങ്ങൾ

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25-6-2025, ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. 129 അപേക്ഷകരിൽ നിന്നും 119 വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 5 ,6 ,7 ക്ലാസുകളിലെ ഐടി പാഠപുസ്തകം ,ഐടി മേഖലയിലെ പൊതുവിജ്ഞാനം ,ലോജിക്കൽ ഗണിതം ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായി.

 
 

പ്രമാണം:WhatsApp Image 2025-09-09 at 11.30.36.jpg

PRELIMINARY CAMP 2025-28

2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 10 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഷമീർ സാർ പ്രിലിനറി ക്യാമ്പിൽ മുഖ്യാതിഥിയായി. വൈകുന്നേരം വരെ നീണ്ടുനിന്ന ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ  യോഗവും നടത്തുകയുണ്ടായി.