സി.എം.എച്ച്.എസ് മാങ്കടവ്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവ വൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനഫലമായി സ്കൂൾ അന്തരീക്ഷത്തിൽ പുതിയ പല മാറ്റങ്ങളുമുണ്ടായി.കുട്ടികളുടെ നേതൃത്വത്തിൽ മഴകുഴി,ജൈവ വൈവിധ്യ ഉദ്ധ്യാനം,കുളം എന്നിവയുടെ നിർമ്മാണം ഏറ്റവും രസകരവും ആവേശജനകവുമായിരുന്നു.കിളികളും മീനുകളുമെല്ലാം എന്നും കുഞ്ഞുങ്ങളുടെ സൗഹൃദവലയത്തിൽ ചേർത്തു നിർത്തുവാനും പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റാനുമുതകുന്ന ഒരു അന്തരീക്ഷം നമ്മുടെ സ്കൂളിൽ നിലനിന്നു പോരുന്നു.