സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഇവിടെ നാം വെറും സന്ദർശകർ മാത്രം........
ഭൂമിയുടെ വെറും സന്ദർശകർ ......
അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ...
ആരോ നിർമ്മിച്ച വഴിയിലൂടെ മരണത്തെ
തേടി അലയുന്ന ഭൂമിയുടെ വെറും സന്ദർശകർ ......

Sreeshma
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത