സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മഹാമാരി

 
ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ലോകമെമ്പാടും പടർന്നുപിടിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയ വൈറസ് ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി. ഉറ്റവരും ഉടയവരും ഇല്ലാതെ ആയിരങ്ങൾ ആരോഗ്യവകുപ്പിനെ സംരക്ഷണത്തിൽ കഴിയുന്നു. ഈ മഹാമാരി കാരണം കോടിക്കണക്കിന് ജനങ്ങൾ മരണത്തിന്റെ ഭീതിയിലാണ്. ഈ വൈറസ് കാരണം കുറെ ജീവൻ പൊലിഞ്ഞു പോയി കുറെ നഷ്ടങ്ങൾ ഉണ്ടായി കേന്ദ്രസർക്കാരും കേരളസർക്കാരും ആരോഗ്യ വകുപ്പും ജനങ്ങളുടെ ജീവനു വേണ്ടി പോരാടുന്നു. ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാതെ നിരീക്ഷണത്തിൽ കഴിയുന്ന ആയിരങ്ങൾ. ആഘോഷങ്ങളില്ല ആരവങ്ങൾ ഇല്ല ആരാധനാലയങ്ങൾ ഇല്ല. ഈ മഹാമാരിയെ നമുക്ക് ഈ ലോകത്തിൽ നിന്ന് അകറ്റാം എല്ലാവരും അതിനു ഒറ്റക്കെട്ടായി നിൽക്കൂ നമുക്ക് വൈറസിനെ തോൽപ്പിക്കാം.
അകന്നിരിക്കു അകറ്റിനിർത്താം ഈ വൈറസിനെ.
പൊലിഞ്ഞുപോയ ആയിരങ്ങൾക്ക് മുമ്പിൽ എന്റെ പ്രണാമം നന്ദി.

   


രജിഷ്ണ
7 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം