സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/അവൻ

Schoolwiki സംരംഭത്തിൽ നിന്ന്
(സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/അവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവൻ

 

കൈ കഴുകാത്തവരെ
പിടിയിലാക്കാൻ അവൻ
വരും....

അതികമായി സമ്പർക്കത്തിലാ-
കുന്നവരെയും അവൻ
പിടിയിലാക്കും....
 
തൊണ്ടവരണ്ടാലവൻ ശരീരത്തിനും കയറിടും..

കാറ്റിന്റെ വേഗതയിൽ
കടല് കടന്നവൻ രാജ്യങ്ങളെ വരുതിയിലാക്കും....
 
നെഞ്ചിലും, കഴുത്തിലും,വ്യത്യാസങ്ങൾ സൃഷ്ട്ടിച്ചവൻ ജീവനെ
കയ്യിലെടുക്കും...
 
വൃത്തിയില്ലായ്മ അവനെ മത്ത് പിടിപ്പിക്കും...

വായിലൂടെ അകത്തുകയറിയവൻ
ജീവനപഹരിച്ച് കാലനാകും....
           


അനാമിക ഡി പി
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത