സി.ആർ.എച്ച്.എസ് വലിയതോവാള/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും കുട്ടികളെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു. പോയ സ്ഥലങ്ങളിലെ സാംസ്ക്കാരിക പൈതൃകങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.