വൈറസ് ലോകം

കുറച്ചുനാളുകളായി അമ്മ കൂടെക്കൂടെ എന്നോട് മോളെ കൈകൾ ഇടവിട്ട് കഴുകണം എന്ന് പറയുവാൻ തുടങ്ങി .ഞാൻ കാരണം തിരക്കിയപ്പോഴാണ് അമ്മ പറഞ്ഞത് ഒരു വൈറസ് നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട്അ,അവനെ ഓടിക്കാനാണ് നമ്മൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുനനതെന്ന്.ആ വൈറസ് ആണ് കൊറോണ . ഇതുവരെയും അതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ധാരാളം മനുഷ്യർ ഈ ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്നു .അമ്മ പറഞ്ഞത് മുതൽ ഞാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ശുചിയാക്കുന്നു മാത്രമല്ല പുറത്തിറങ്ങുമ്പോൾ മാസ്കും ധരിക്കുന്നു.

വൃതിക കെ
1 എ സിഎംഎസ് എൽപിഎസ് മുട്ടമ്പലം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം