ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
2025 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സാമൂഹികാവബോധം വളർത്തുന്ന സിനിമ പ്രദർശിപ്പിച്ചു. സ്‌കൂൾ ഫിലിം ക്ലബ്ബ് , വിമുക്തി ക്ലൂബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തിയത്.