സഹായം Reading Problems? Click here


സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ജാസ്മിൻ കെ ജോസഫിന്റെ നേതൃത്ത്വത്തിൽ ഭാരത് സ്കൗട്ടിന്റെ ഒരു യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.രാജ്യപുരസ്കാരിന് എല്ലാ വർഷവും കുട്ടികൾ അർഹത നേടാറുണ്ട്. ഏകദേശം 32 കുട്ടികൾ ഇതിൽ പങ്കാളികളാണ്.5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ.സ്കൂളിന്റെ അച്ചടക്കത്തിന് മുഖ്യപങ്ക് ഇവർ വഹിക്കുന്നുണ്ട്.എല്ലാ വർഷവും സ്കൗട്ടിന്റെ നേതൃത്ത്വത്തിൽ ക്യാമ്പ് നടത്താറുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളെ പങ്കെടുപ്പിക്കാറുണ്ട്.സ്വാതന്ത്ര്യദിന,റിപ്ലബിക്ക് ദിന പരേഡുകളിലും എല്ലാ വർഷവും സ്കൗട്ടുകളെ പങ്കെടുപ്പിക്കാറുണ്ട്.