സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പൂക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയും പൂക്കളും

പൂമ്പാറ്റേ നിനക്ക് എന്തു നിറം
എനിക്കാണല്ലോ മഞ്ഞ നിറം
കൊടിയും വീശി ഞാൻ നടക്കും
പാടാനും കൂടാനും ഞാനുണ്ട്
പൂവിലിരുന്നു ഞാൻ തേൻ കുടിക്കും
ചിറകും വീശി ഞാൻ നടക്കും
പൂവേ നിന്റെ പേര് എന്താ
എന്റെ പേര് മുല്ലപ്പൂ
എന്റെ നിറം തുവെള്ള
ഞാനാണെങ്കിൽ രാത്രി വിരിയും
പൂമ്പാറ്റേ ഞാൻ പാടല്ലോ
പൂവിലിരുന്നു ഞാൻ ഉറങ്ങാലോ
 

ബെനിഷ
6 B സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത