സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/വിദ്യാരംഗം
(സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.2021-2022 അധ്യയന വർഷത്തിൽ കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, നാടൻപാട്ട് എന്നീ മേഖലകളിൽ ഓൺലൈൻ ആയി മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് 'നികുഞ്ജം 'എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക തയ്യാറാക്കുന്നതിന് സാധിച്ചു.