കോവിഡ് മഹാമാരിയെ തടുക്കാനായി
നമുക്കൊന്നായ് നീങ്ങിടാം
നാളെയടുക്കനായി
ഇപ്പോൾനാം അല് പമകനിടാം
മുഖാവരണം അണിഞ്ഞു നാം
വിപത്തിനെ തടുത്തിടാം
ഇടയ്ക്കിടെ കൈ കഴുകിടാം
ശുദ്ധശീലം എന്നും കാത്തിടാം
നാടിനെ കരുതി നമുക്ക് വീട്ടിലൊതുങ്ങാം
നാളെയെ കരുതിയും നമുക്കൊതുങ്ങിടാം
പ്രതീക്ഷതൻ വെളിച്ചം പകർന്നിടും
ആതുരശുശ്രുഷകരെ സ്മരിച്ചിടാം
ഒന്നായ് നമ്മൾ നേരിടും
കോവിഡ് വിപത്തിനെ ജയിച്ചിടും
ജന്മനാടിനെ നയിച്ചിടും
ധീര ധീര യോദ്ധാക്കൾനാം