സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹം ഹൈസ്കൂൾ ഗണിത ക്ലബ്ബ്

ഗണിതത്തോട് കൂട്ടു കൂടാം എന്ന ലക്ഷ്യം മുൻനിർത്തി ഈ വിദ്യാലയത്തിലെ ഗണിത ക്ലബ്ബ് അധ്യാപികമാരായ ശ്രീമതി ലളിത ടീച്ചർ, ശ്രീമതി ഹേമലത ടീച്ചർ, പ്രൈമറി വിഭാഗത്തിൽ ശ്രീമതി അമ്പിളി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു.