സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹം ഹൈസ്കൂൾ ആർട്ട്സ് ക്ലബ്ബ്

സാഹിത്യം, കലകൾ എന്നിവ മനുഷ്യരുടെ സർവ്വതോന്മുഖമായ വികാസത്തിന് അത്യന്താപേക്ഷിതമാണല്ലോ. പഠനത്തോടൊപ്പം സാഹിത്യം, കലകൾ എന്നിവയിലുള്ള പരിശീലനം കൂടി വിദ്യാർത്ഥികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിലെ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.