സമാകലനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Integral example.png
A definite integral of a function can be represented as the signed area of the region bounded by its graph.

അവകലനം എന്ന പ്രക്രിയയുടെ എതിർ‌ക്രിയ ആണ് സമാകലനം(Integration). സമാകലനം ചെയ്തുകിട്ടുന്ന ഫലനത്തിന്റെ ഫലമാണ് സമാകലം. സമാകലനം ചെയ്യപ്പെടുന്ന ഫലനമാണ് സമാകല്യം.

സമാകലനം 2 തരത്തിലാവാം. നിർ‌ദ്ദിഷ്ട ഫലനത്തിന്റെ നിശ്ചിതസീമയ്ക്കുള്ളിൽ മാത്രം സമാകലനം ചെയ്താൽ അത് നിശ്ചിത സമാകലനം എന്നും ഇപ്രകാരം ഒരു നിർ‌ദ്ദിഷ്ട സീമയ്ക്കുള്ളിലല്ല എങ്കിൽ അതിനെ അനിശ്ചിത സമാകലനം എന്നും പറയുന്നു. സമാകലനത്തിന് കർ‌ക്കശമായ ഒരു നിർവചനം നൽ‌കിയത് ജോർ‌ജ്ജ് ഫ്രെഡറിക് റീമാൻ ആണ്.

പ്രതീകം

സമാകലനത്തിനുപയോഗിയ്ക്കുന്നത് <math>\int_\,</math> എന്ന ചിഹ്നമാണ്. ഇത് നൽ‌കിയത് ലെബനിസ് എന്ന ഗണിതശാസ്ത്രകാരനാണ്.

സമാകലനത്തിന്റെ ഉപയോഗം

an:Integrazión ar:تكامل bs:Integral ca:Integració cs:Integrál da:Integralregning de:Integralrechnung el:Ολοκλήρωμα en:Integral eo:Integralo es:Integración eu:Integral fa:انتگرال fi:Integraali fr:Intégrale (mathématiques) gl:Integral he:אינטגרל hr:Integral hu:Riemann-integrálás id:Integral is:Heildun it:Integrale ja:積分法 ka:ინტეგრალი km:អាំងតេក្រាល ko:적분 lt:Apibrėžtinis integralas lv:Integrālis mk:Интегрално сметање mt:L-Integral nl:Integraalrekening nn:Integral no:Integral (matematikk) pl:Całka pt:Integral ro:Integrală ru:Интеграл simple:Integral sk:Integrál sl:Integral sq:Integrali sr:Интеграл su:Integral sv:Integral th:ปริพันธ์ tr:İntegral uk:Інтегрування vec:Integral vi:Tích phân zh:积分 zh-yue:積分


"https://schoolwiki.in/index.php?title=സമാകലനം&oldid=394199" എന്ന താളിൽനിന്ന് ശേഖരിച്ചത്