LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സിൽ 40 വിദ്യാർഥികളാ​ണ് ഉള്ളത്. കൈറ്റ് മാസ്റ്റർ രാഗേഷ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് വി.പി ശ്രിജ ടീച്ചറുമാണ്.എല്ലാ ബുധനായ്ഴ്ചകളിലും ക്ലാസുകൾ നടക്കാറു​ണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ക്യാമ്പുകളും നടക്കാറുണ്ട്.ബുധനാഴ്ചകളിൽ 4 മണി മുതൽ 5മണി വരെയാണ് ക്ലാസ് നടക്കാറുള്ളത്.ക്യാമ്പുകൾ 10 മണി മുതൽ 4 മണി വരെയാണ് നടക്കാറുള്ളത്.