സംവാദം:സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇതെന്ത് ചരിത്രം??

സ്കൂൾ ചരിത്രവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണല്ലോ ഈ താളിൽ ചേർത്തിരിക്കുന്നത്. ഇത്തരത്തിൽ അലക്ഷ്യമായി താളുകൾ കൈകാര്യം ചെയ്യാതിരിക്കുക. അതത് താളുമായി ബന്ധമുള്ള വിവരങ്ങൾ മാത്രം ചേർക്കുക.
ആശംസകളോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 23:38, 15 ജനുവരി 2022 (IST)