സംവാദം:രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ‌

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 2 ജൂലൈ 2022 by 40001 wiki

സ്കൂൾ വിക്കിയിൽ വി. ശിവൻകുട്ടി, അൻവർ സാദത്ത് എന്നിങ്ങനെയുള്ള താളുകൾ പോലെ മറ്റ് താളുകൾ നിർമ്മിച്ച് ലിങ്ക് ചേർക്കുന്നതിന് എല്ലാ ഉപയോക്താക്കൾക്കും അനുവാദമുണ്ടോ? --40001 wiki (സംവാദം) 19:18, 2 ജൂലൈ 2022 (IST)Reply[മറുപടി]

  • ശ്രദ്ധേയതയുള്ള വ്യക്തികളെക്കുറിച്ച് താൾ സൃഷ്ടിക്കാം. പൊതുവായ ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന തലക്കെട്ടിലും അതല്ല, ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ടവരാണെങ്കിൽ സ്കൂളിൻ്റെ ഉപതാളായും സൃഷ്ടിക്കണം. --Vijayanrajapuram (സംവാദം) 19:43, 2 ജൂലൈ 2022 (IST)

എസ്.സി.ഇ.ആർ.ടി. ഡയറക്ടർ എന്ന വാക്കിന് സ്പെല്ലിംഗ് തിരുത്തിയശേഷം താളിലേയ്ക്കുള്ള ലിങ്ക് കൊടുക്കാം.--Satheeshrkollam (സംവാദം) 00:59, 21 ജൂലൈ 2022 (IST)