ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്

വിദ്യാർത്ഥികളിൽ യാത്രാനുഭവങ്ങളിലൂടെ മാനസിക വികാസവും മറ്റും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിഈ വർഷം രൂപീകരിച്ചതാണ് ടൂറിസം ക്ലബ്ബ്. ഈ ക്ലബ്ബിൽ വിവിധ ക്ലാസുകളിൽ നിന്നായി 73 പേരാണ് ഉള്ളത്.ക്ലബ്ബിൻറെ കീഴിൽ ഈ വർഷം സംസ്ഥാനത്തിന് അകത്തും പുറത്തുമായി വിവിധ പഠനയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി.