സംവാദം:ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി./അക്ഷരവൃക്ഷം/ഒന്നായി നിൽക്കാ०
കരുതലോടെ നാം കരുതലോടെ നാ०
ഒത്തുചേരാ० നമുക്കീ വേളയിൽ
ഇത് എത്രയോ കണ്ടതാണ് മാനവരേ
നമ്മൾ എത്രയോ കണ്ടതാണ് വ്യാധിയെ
ചെറുത്തു നിന്നീടാ० നമുക്കീ വ്യാധിയെ.
കരുതീടാ० ജനങ്ങളെ നമുക്കിനി.
വീട്ടിലിരിക്കാ० നമുക്കിനി.
ഭയപ്പെടാതെ നാം മുന്നേറിടാ० നമുക്ക്
ഒത്തുചേർന്ന് കെെകൾകോർത്ത്
മുന്നേറിടാ० നമുക്കിനി.
കൂരിരുൾ താണ്ടി നാ० പോകവെ
തളരാതെ പതറാതെ നിൽക്കവെ
കരുതലോടെ നാം ഭയപ്പെടില്ല നാ०.
ഒത്തുചേരാ० നമുക്കീവേളയിൽ
ഒത്തു ചേരാ० നമുക്കീവേളയിൽ.
ananya
|
9 A ഗവ.സിറ്റി.വി എച്ച്.എസ്.എസ്.പി.എ०.ജി,തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത് തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത
Start a discussion about ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി./അക്ഷരവൃക്ഷം/ഒന്നായി നിൽക്കാ०
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി./അക്ഷരവൃക്ഷം/ഒന്നായി നിൽക്കാ०.
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത