സംവാദം:ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്

           മഹാമാരി
കൊറൊണയാണേ! കൊറൊണയാണേ!
ഭീകരമാം കൊറോണാ വൈറസ്സാണേ
ലോകത്ത വിറപ്പിച്ച വൈറസ്സാണേ
കാട്ടുതീപോലെ പടരുകയാണേ !
സർവരും പകച്ചു പോണേ !
ലോകത്തിൽ വിലസുന്നതോ
വൈറസ് ആണേ !
കോവിഡ് ഭീതി ലോകത്തിൽ മാറണേ !
ദൈവാനുഗ്രഹത്തിനായി കേണിടുന്നേ !
മഹാമാരി നീങ്ങണേ......
                                     ജിനി.A
                                      STD:4

Start a discussion about ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി

Start a discussion