കോവിഡ് പഠിപ്പിച്ചത്
ലോകത്താകെ ഭീതി വിതച്ച് ഇതിനകം ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനപഹരിച്ച ഗോവിട് മഹാമാരി വിലക്കുകളില്ലാതെ ബാധം തൻെറ സഞ്ചാരം തുടരുകയാണ് രണ്ടു വൻ പ്രളയങ്ങളുടെ അകമ്പടിയോടെ നിപക്ക് കൂട്ടായിവനെത്തിയ കോവിഡ് കേരളത്തിന് ഒരടി തനന്നെയായിരുന്നു
<
കോവിഡ് കാലത്ത് നാം മുഴങ്ങി കൊണ്ടിരുന്ന നിർദേശങ്ങളെല്ലോ എല്ലാ പൊതു ഇടങ്ങളിലും സാനിറ്റൈസെസനുകൾ സ്ഥാപിക്കുവാൻ രാഷ്ട്രീയപാർട്ടികൾ വൈരാഗ്യം മറന്ന് ഉത്സാഹിച്ചു ശുചിത്വത്തിൻ കാര്യത്തിൽമഹത്തായ പാരമ്പര്യം ആണ് നാം പുലർത്തി എങ്കിലും അതെല്ലാം തന്നെ ശുചിത്വത്തിൽ മാത്രം ഒതുങ്ങിയിരുന്നു പേടി കാരണം ആളുകൾ പരിസരവും കുഴപ്പങ്ങൾ എന്നിവയൊക്കെ അണുവിമുക്തമാക്കി ഗോവിട് പകർന്നുതന്ന ആദ്യപാഠം ശുചിത്വത്തിന് പ്രാധാന്യമാണ് പിന്നെയോ പടർന്നപ്പോൾ ഗുരുതരമായി ബാധിച്ച ഇറ്റലിയും സ്പെയിനും സ്ഥിതിഗതികൾ വിലയിരുത്തി മാർച്ച് 21ന് പ്രഖ്യാപിക്കുകയുണ്ടായി സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു തീരുമാനമായിരുന്നു അത് 2018 2019 വീണ്ടും ദൃശ്യമായി എന്നു തന്നെ പറയാം കഷ്ടപ്പെടുകയായിരുന്നു രോഗികളെയും സഹായിക്കുകയും ചെയ്തു കേരളത്തിൽ ഇന്ന് മുട്ടിച്ച് അന്യ സംസ്ഥാനങ്ങൾക്ക് വരെ സഹായഹസ്തം നീട്ടി കൊച്ചു കേരളം ദൈവത്തിൻറെ നാടായി ചെയ്ത മറ്റൊരു കാര്യം
കോവിഡ് ചെയ്ത മറ്റൊരു കാര്യം സമകാലിക ലോകത്തെ വെറുപ്പിലും പൊടി പിടിച്ചിരുന്ന ഐക്യം ഒന്നുകൂടി വീണ്ടെടുത്തു എന്നതാണ് ജാഗ്രതയും അതിലേറെ കൈകുമ്പിളിൽ ഭയവും ജാഗ്രതയും അതിലേറെ ആശ്വാസകിരണം കോരിയെടുത്തു ആരോഗ്യപ്രവർത്തകർ കട്ടക്ക് നിന്നപ്പോൾ ഉയർത്തി എവിടെ മനസ്സ് ഭയരഹിതമായ ആകുന്നുവോ അവിടെ ശിരസ്സ് ഉന്നതമായ എന്ന് ടാഗോർ വചനം അവിടെഅന്നേ ആവുകയായിരുന്നു പ്രണയത്തേക്കാൾ ജാഗ്രതയും സൂക്ഷ്മതയും പ്രതിരോധവും ആണ് ആവശ്യം ഒന്നും ജനങ്ങൾക്ക് മനസ്സിലാക്കിയിരുന്നു നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ അനുസരിക്കാൻ നാം തയ്യാറായിരുന്നു എന്ന് വിജയൻ എന്ന് വിജനമായ തെരുവുകളും അങ്ങാടികളും തന്നെ കാണിച്ചു തരുന്നു എന്തും നേരിട്ടത് മനസ്സിനൊപ്പം ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു
<
ഏകോപിപ്പിച്ച് സംസ്ഥാനസർക്കാർ സർക്കാർ രംഗത്തുവന്നതോടെ അടിച്ചു ഗോവിട് തന്നെ ഒന്ന് അറച്ചു നിന്നു എന്നു തോന്നുന്നു ജാതിയും മതവും മറന്ന് ദുരിതബാധിതർക്ക് കൈത്താങ്ങായി ചവിട്ടുപടിയായി സ്വന്തം മുത്തു കുനിച്ചു കൊടുത്ത സോദരരേ നമ്മുടെ വിളക്ക് കേട്ടില്ല എന്നു തന്നെയാണ് കോവിഡ് തെളിയിച്ചത് അതിനുമീതെ ഗോപിയുടെ കാലത്തായി നോട്ടം പ്രധാനമായതാണ് പുറത്തിറങ്ങാൻ പറ്റാതെ ആയപ്പോൾ ചിലരൊക്കെ ചിലരൊക്കെ പരീക്ഷണങ്ങൾ ചെയ്തത് ഫലമായി ചക്കു ചക്കു ചക്കു എല്ലാം രംഗത്തെത്തി ചക്കപ്പുഴുക്കും കഞ്ഞിയും ഒരിടവേളക്കുശേഷം സ്ഥലത്തെ പ്രധാന ആഹാരമായി വിഭവങ്ങൾ ഹോട്ടലിൽ പരീക്ഷിക്കുന്നതിനായി ഹോട്ടലുടമകൾ വേണമെങ്കിലും മലയാളികൾ തള്ളി പറഞ്ഞിരുന്ന ചക്ക വീണ്ടും തിരിച്ചെത്തി കെട്ടി പരസ്പരം ഇതു വരെ അറിയാതിരുന്ന അയൽക്കാർ സ്വയം പണിത ചട്ടക്കൂടിൽ നിന്നും പുറത്തുകടന്നു കൊടുക്കൽവാങ്ങലുകൾ പരിചയപ്പെടാൻ സാധ്യമായി പഴയ ഗ്രാമ തനിമയാണ് അതുവഴി പുനർജനിച്ചത് വിശുദ്ധ ഗംഗ തെളിനീർ ഒഴുകി എന്ന വാർത്ത വളരെ ഉത്സാഹത്തോടെ വായിച്ചത് സുഗതകുമാരി ടീച്ചറുടെ കവിതയാണ് അപ്പോൾ ഓർമവന്നത് ഫാക്ടറിയും നഗരത്തിലെ മാലിന്യങ്ങൾ അടിഞ്ഞു കൂടി കറുത്തു പോയിരുന്ന ഗംഗ പാപം ഒഴുകാൻ ആയി വന്ന അവരുടെമേൽ രോഗം ഒഴുക്കി ആയിരുന്നു ഇതുവരെ ഒഴുകിയിരുന്നത് എല്ലാ വ്യവസായശാലകളും അടച്ചിട്ടു മനുഷ്യർ വീട്ടിലിരുന്ന് അതോടെ രംഗം ചിരിച്ചു മാനം തെളിഞ്ഞു തെരുവുകളും വിജയമാവുകയും കടകളിൽ മനുഷ്യരുടെ കോലാഹലം ഇല്ലാതാവുകയും നദികൾ നിർമ്മലം ആവുകയും ചെയ്തതോടെ ഒട്ടധികം സന്തോഷിച്ചത് മൃഗങ്ങളും സസ്യജാലങ്ങളും ക്ഷണഭംഗുരം ആയ മർത്യജന്മം എന്നതിലേക്ക് അഹങ്കാരിയായ മനുഷ്യൻ തിരിഞ്ഞുനോക്കാൻ ആയി എന്നതാണ് അതിസൂക്ഷ്മ ജീവിയായ ചെയ്ത ഏറ്റവും വലിയ കാര്യം ഏതു യന്ത്രവൽകൃത ലോകത്തിൽ വളർന്നാലും ഏതു ചരസ് സങ്കൽപങ്ങളിൽ പുലർന്നാലും മലയാള മനസ്സിൽ ഗ്രാമത്തിൻ മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥനയാണ് കോടി നിൻറെ പരമാർത്ഥം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|