എസ് വി എച്ച് എസ് കായംകുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2013 November മാസത്തിലാണ് എസ് പി സി യൂണിറ്റ് നിലവിൽ വന്നത്

ശ്രീ വിഠോബാ എസ് പി സി യും എക്‌സൈസ് ഡിപ്പാർട്മെന്റും ചേർന്നു ലഹരി വിരുദ്ധ സെമിനാറും സൈക്കിൾ റാലിയും നടത്തി


പാസിംഗ് ഔട്ട്

എസ് പി സി സീനിയർ കേഡറ്റിസിന്റെ പാസിംഗ് ഔട്ട് പരേഡ് ആം തീയതി കൃഷ്ണപുരം ഗ്രൗണ്ടിൽ നടന്നു. ബഹുമാനപെട്ട കായംകുളം എം ൽ എ അഡ്വ യു പ്രതിഭ മുഖ്യ അതിഥിയായിരുന്നു .

പാസിംഗ് ഔട്ട് പരേഡിൽ മികച്ച പ്രകടനം നടത്തിയ കേഡറ്റുകൾക്കുള്ള സമ്മാനദാനം നടന്നു. വാർഡ് കൗൺസിലർ ശ്രീ രാജേഷ് കമ്മത്ത് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു