എസ് വി എച്ച് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36010 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 36010
യൂണിറ്റ് നമ്പർ LK/2018/36010
അധ്യയനവർഷം 2023-2024
അംഗങ്ങളുടെ എണ്ണം 22
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ചെങ്ങന്നൂർ
ലീഡർ അക്സ എസ്
ഡെപ്യൂട്ടി ലീഡർ ക്രിസ്റ്റീന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലജു സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ദീപ ചാൾസ്
03/ 10/ 2023 ന് Svhs36010
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് LK/2018/36010 എന്നപേരിൽ ശ്രീവിജയേശ്വരി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 21 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ലെജുസെബാസ്റ്റ്യൻ,ജെസ്സിസെബാസ്റ്റ്യൻ എന്നിവർ കൈറ്റ്മിസ്ട്രസ് മാരായി ആയി പ്രവർത്തിക്കുന്നു .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ് 13ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. ശ്രീവിജയേശ്വരി ഹൈസ്കൂളിലെ S.I.T.C ആയ ശ്രീ നിക്‌സൻ ഫ്രാങ്ക്ളിൻ R.P ആയി ക്ലാസെടുത്തു.

ഡിജിറ്റൽ മാഗസിൻ 2019