ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്.കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

2004 ഡിസംബർ 26 ലെ സുനാമിയിൽ തകരുകയും പിന്നീട് പൊതുജന പങ്കാളിത്തത്തോടെയും മറ്റ് ഏജൻസിയുടെ സഹായത്തോടെയും പുനർനിർമ്മിയ്‌ക്കുകയുണ്ടായി .വേൾഡ് വിഷൻ അടക്കമുള്ള സംഘടനകൾ ഒരുക്കി തന്ന ഭൗതിക സാഹചര്യങ്ങൾ ഈ സ്കൂളിനെ കൊല്ലം ജില്ലയിലെ തന്നെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള സ്കൂളാക്കി മാറ്റുകയുണ്ടായി.നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഈ സ്കൂളിൽ ഉള്ളത്.ആലപ്പാട് പഞ്ചായത്തിന്റെ പിന്തുണയോടു കൂടി ഈ സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ശീതീകരിച്ച ഹൈ ടെക് ക്ലാസ് മുറികളാക്കി മാറ്റാൻ കഴിഞ്ഞു.