ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റ നല്ല പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
പൂവിലിരിയ്ക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പാറികളിയ്ക്കും പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
എന്നുടെ വീട്ടിലെ പൂമ്പാറ്റ
നിങ്ങൾക്കു വേണോ പൂമ്പാറ്റ

ബിബിൻ വി
3 A ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത