ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ഭീതി തൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി തൻ കാലം

കാട്ടുതീ പോലെ പടർന്നൊരാപത്ത്,
നാശം വിതച്ചു കുതിപ്പതത്രേ.....
ലക്ഷങ്ങൾ കോടികൾ വാരിയെറിഞ്ഞിട്ടും,
ഒട്ടും മടിക്കാത പടരുന്നു വീണ്ടും.
ഓരോന്ന് ഓരോന്നായ് നശിപ്പിക്കുന്നിതാ.... കൊറോണ
മരണ കിടക്കയേ കൈയിലേന്തീ.
ഹിന്ദു മുസ്ലീം ബുദ്ധ ജൈന ക്രൈസ്തവനെന്നില്ല ,
തകർക്കുന്നിതാ മാനവകുലത്തേ .........
ചെറുത്തു നിൽക്കുന്നതാ നമ്മുടെ കേരളം ......
കൂപ്പുവിൻ കരങ്ങൾ ആതുരശുശ്രൂഷകരേ...
കൂപ്പുവിൻ കരങ്ങൾ കാവൽക്കാരേ,
ലോകം ഭീതിയിലാഴുമ്പോഴും ,
മുക്തിനേടി കുതിക്കുന്നിതാ.....
തുരത്തും നമ്മളീ മഹാമാരിയേ
കൈവരിക്കും ഒരു വൻ സമ്പദ്ഘടനയേ.....

         

ശിഖ എസ്
7 E ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത