ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/പുതിയൊരു ലോകം തീർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയൊരു ലോകം തീർക്കാം

 കൊറോണയെന്നൊരു വെെറസ് .......
ലോകം ഭീതിയിലാക്കുന്നു......
പടപൊരുതാനായ് വരുന്നു ഞങ്ങൾ....
പുതിയൊരു ലോകം തിർക്കാനായ്...........
ഞങ്ങൾ തീർക്കും പാതയിലൂടെ......
അണിചേർന്നീടുക മാനവരേ.......
അകലം നന്നായ് പാലിച്ചീടാം ..........
കെെകൾ നന്നായ് കഴുകീടാം............ ,
പ്രതിരോധത്തിൻ മാർഗ്ഗം തീർക്കാം......
രോഗവ്യപനമൊഴിവാക്കാം.....
യാത്രകളെല്ലാം ഒഴിവാക്കീടാം.....
വീടിന്നുള്ളിലൊതുങ്ങീടാം.........
പടം വരയ്ക്കാം പാട്ടുകൾ പാടാം.......
കഥകൾ ചൊല്ലി രസിച്ചീടാം.......
പലപല വഴികളിലൂടെ നമുക്ക്........
പുതിയൊരു ലോകം തീർത്തീടാം..........
അകന്നു നിന്ന് ഹൃദയം ചേർക്കാം........
സ്നേഹത്തിൻ സ്മൃതി മീട്ടീടാം......
സ്നേഹത്തിൻ സ്മൃതി മീട്ടീടാം....

 

ഫാരിസ എ ജി
5 E ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത