ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ കൊച്ചു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ കൊച്ചു കവിത

ആദ്യം വന്നത് നിപ്പാ യാണെ
പിന്നീടാണ് ആണെങ്കിൽ പ്രളയവുമായ്
ഇപ്പോൾ ഇതാ വന്നു കൊറോണയും
ഈ കാലം ഇങ്ങനെയാണെങ്കിലോ
ഇതിനു പരിഹാരം ഒന്നേയുള്ളൂ
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
മാസ്കുകൾകൾ ഇട്ടു പുറത്തു പോണം
കൊറോണയ്ക്കു മരുന്നൊന്നുമില്ല(2)
കേരളം ഒന്നായി നിന്നിടേണ൦
കൊറോണയെ നമ്മൾ ഓടിച്ചിടാ൦.

അഭിഷേക് . ബി
5 F ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത