ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/കൈകൾ രണ്ടും കഴുകേണം

Schoolwiki സംരംഭത്തിൽ നിന്ന്
കൈകൾ രണ്ടും കഴുകേണം

കൈകൾ രണ്ടും കഴുകേണം -
സോപ്പു കൊണ്ടു കഴുകേണം -
പേടിവേണ്ട ജാഗ്രതയോടെ -
പൊരുതണം നമ്മൾ കൊറോണയേ
അധികാരികളുടെ വാക്കുകൾ തള്ളിക്കളയാതിരിക്കുക -
ഇല്ലാതാക്കാം നമ്മൾക്ക് -
കൊറോണയെന്ന വിപത്തിനെ ...
        
                  
                         

ദിമാകൃഷ്ണ
2 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത