ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം

തമ്മിൽ പടവെട്ടിയും മറ്റു ജീവി -
വർഗ്ഗങ്ങളോടേറ്റു മുട്ടിയു മുറപ്പിച്ചൊരാതിപത്യം.

കാണാൻ കഴിയാതൊരു സൂഷ്മ
കണത്തിൻ മുൻപിൽ അടിപതറി പൊരുതിടുന്നു.

അളവറ്റ സമ്പത്തിനും സുഖലോലമാ
ജീവിതത്തിനു മായുള്ള നിന്റെയോട്ടം.

ഒടുവിൽ നീ അകന്നീടുന്നു രക്ഷിക്കയില്ല
നിന്നെയൊരു സമ്പത്തും.

ഇനിയൊരു വൈറസ് കാരണമാകിലും മനുഷ്യാ_
നിനക്കെന്നും.

തിരിച്ചറിവിന്റെ പാതയൊന്ന് തേടുവാൻ
എൻ പ്രാർത്ഥന..!
 

അമൃത എ
7 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത