ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്ളക്സ് നിരോധനം ആവശ്യപെട്ട് കരാകുറുശ്ശി പഞ്ചായത്തിൽ നിവേദനം നൽകി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചിട്ടുണ്ട് .സ്റ്റേറ്റ് സെലക്ഷൻ ലഭിച്ചിട്ടുണ്ട് . എഴുത്തമ്പാറ സന്ദർശ്ശിച് നവീകരണ നടപടികൾ ആരംഭിച്ചു ജില്ലാതല പ്രാദേശിക ചരിത്ര ശില്പശാല സംഘടിപ്പിച്ചു . പുരാവസ്തു പ്രദർശനവും കാർഷീക ഉപകരണങ്ങളുടെ പ്രദർശനവും നടത്തി സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് പാർലിമെന്റ് മാതൃകയിൽ എല്ലാ വർഷവും നടത്തിവരുന്നു